സഖാവേ, ധീര സഖാവേ ചന്ദ്രശേഖരാ! അങ്ങ് അനശ്വരന്‍.ജീവിച്ചിരുന്നപ്പോള്‍ അങ്ങ് ഞങ്ങള്‍ക്ക് വെറും ഒരു വിമത സി .പി.എം. നേതാവ് മാത്രം ആയിരുന്നു .പക്ഷെ അങ്ങയുടെ
ധീര രക്ത സാക്ഷിത്വം അങ്ങയെ ഞങ്ങള്‍ക്ക് അനശ്വരനായ വിപ്ലവകാരിയാക്കി. ഒരു വടി
വാളിന്റെ മൂര്ച്ചയാര്ന്ന 51 വെട്ടുകള്‍ ഒരാശയപോരാട്ടാതെ ഇല്ലാതാക്കുമെങ്കില്‍ ചെഗ്വെരയും, ഗാന്ധിയും, ഭഗത്സിങ്ങും, ചരിത്രവും ഇല്ല. ഇരുട്ടിലെ ആയുധം ഭീരുവിന്റെതാണ്.ഒന്ചിയത് വെട്ടേറ്റു മരിച്ചത്
അങ്ങല്ല .ജയരാജനും പിണറായിയും കമ്മ്യൂണിസ്റ്റ് മുതലാളിമാരുമാണ് .ഇല്ല സഖാവ് ടി .പി .മരിക്കില്ല .ധീരന്മാര്ക്കു മരണമില്ല . ഒരായിരം കൊല്ലം ജയരാജനായി ജീവിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം ഒരു നിമിഷം ചന്ദ്രശേഖ രനായി ജീവിക്കുന്നതാണ്. അനീതിക്കെതിരെ ശബ്ധിക്കുന്നവര്‍ കുലംകുത്തികളാണെങ്കില്‍ ചരിത്രം കുലംകുത്തികളുടെതാണ്. ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം കുലം കുത്തികള്‍ ഉയരും.
അനീതിക്കെതിരെ ശബ്ദിക്കുന്നത് ധിക്കാരമാനെകില്, ഞാന്‍ ധിക്കാരിയാണ്!!!!
http://youtu.be/jV8LEFOAE3Y
കൊല്ലാമെങ്കില്‍ കൊന്നോളൂ !!പക്ഷെ തോല്പിക്കാന് ആവില്ല !!
അനീതിക്കെതിരെ ശബ്ദിക്കുന്നത് ധിക്കാരമാനെകില്, ഞാന്‍ ധിക്കാരിയാണ്!!!!
http://youtu.be/jV8LEFOAE3Y